Related Posts with Thumbnails

Sunday, June 19, 2011

India Pitta (കാവി)

10 comments:

അളിയന്‍ June 19, 2011 11:17 AM  

ദൈവം പരിശുദ്ധനാവുന്നു....

Arun.B June 19, 2011 11:28 AM  

മാഷേ, ഇത് പൂത്താങ്കീരിയാണ്.
(white headed Babbler )

കാവിയുടെ ചിത്രം (വിക്കി ചിത്രം)ഇവിടെ ഞെക്കിയാല്‍ കാണാം.

- സോണി - June 19, 2011 2:22 PM  

ഏതു കീരിയാണെങ്കിലും ചിത്രം എനിക്കിഷ്ടമായി.

ഭായി June 19, 2011 2:33 PM  

ഇടക്ക് കൂടെയുള്ള ആ വെളിച്ചം നന്നായിട്ടുണ്ട്!
നല്ല ചിത്രം!

@സോണി: ആ കമന്റ് ശരിക്കും ചിരിപ്പിച്ചു..:))

Jimmy June 19, 2011 3:46 PM  

നന്ദി അളിയന്‍, അരുണ്‍, സോണി, ഭായി..

Jimmy June 19, 2011 3:51 PM  

@അരുണ്‍ : കാവി എന്നാണ് നാട്ടില്‍ കേട്ടിട്ടുള്ളത്. അതുകൊണ്ട് ഗൂഗിളില്‍ ആ പേര് വെച്ചാണ്‌ സേര്‍ച്ച്‌ ചെയ്തത്. വളരെ നന്ദി തെറ്റ് തിരുത്തിയത്തിന്..:)

@സോണി :))

ഷാജി June 19, 2011 5:18 PM  

Nice .....

ജാബിര്‍ മലബാരി June 19, 2011 5:52 PM  

കുറെ നാളുകൾക്ക് ശേഷം ഞാൻ ഇവിടെ...


നല്ല ഭംഗി .....

അലി June 19, 2011 7:16 PM  

നല്ല ചിത്രം.

Naushu June 20, 2011 11:18 AM  

കൊള്ളാം ...
ചിത്രം നന്നായിട്ടുണ്ട് !!

Sunil Gopinath

My Photo
A beginner and a learner in this wide world of photography. I love nature and all its gifts. Praying that these wonders of nature may last for the coming generations too...

Thanks..

Thanks for your visit and valuable comments & suggestions...


About This Blog

Older Posts

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP