2009, ജൂലൈ 9, വ്യാഴാഴ്ച

ഒളിച്ചിരിക്കാന്‍...

ഒളിച്ചിരുന്നാല്‍ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ...?
ഈ സുന്ദരിയുടെ നാട് : ദുബായ് ക്രീക്ക്‌
അപര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ്, ഡെപ്ത് ഓഫ് ഫീല്‍ഡ്, നൈറ്റ്‌ ഫോട്ടോഗ്രാഫി ഇങ്ങനെയുള്ള 'സംഗതി' കളെക്കുറിച്ചൊന്നും വല്യ പിടിയില്ലാതിരുന്ന കാലത്ത് മാക്രോ മോഡിലിട്ടു ഒരു കാച്ചു കാച്ചി... ആള്‍ക്ക് ഒരു സെന്റിമീറ്ററിനടുത്തേ വലിപ്പമുള്ളു‌... ചിത്രമെടുത്തത് രാതിയിലാണ്... മുഖം മാത്രമേ ഫോക്കസ്സില്‍ കിട്ടിയുള്ളൂ...
കണ്ടു നോക്കി വിവരം പറയണേ....

17 അഭിപ്രായ(ങ്ങള്‍):

മാറുന്ന മലയാളി 2009, ജൂലൈ 9 10:05 am  

മനോഹരമായിരിക്കുന്നു...ഫോട്ടോഷോപ്പ് ഉപയോഗിച്ചിട്ടുണ്ടോ ഇതില്‍?

EKALAVYAN | ഏകലവ്യന്‍ 2009, ജൂലൈ 9 10:30 am  

ഇപ്പോള്‍ വീണ്ടും ആളെ കണ്ടുപിടിച്ചു കുറച്ചുകൂടി perfect ആക്കാന്‍ ഒന്ന് ശ്രമിച്ചു നോക്കുന്നോ...?

Jimmy 2009, ജൂലൈ 9 11:04 am  

മാറുന്ന മലയാളി, ഏകലവ്യന്‍,ശ്രീ

ഫോടോഷോപ്പില്‍ ക്രോപ്പ് ചെയ്തിരുന്നു. പിന്നെ കോണ്ട്രാസ്റ്റും കൂട്ടി.വേറെ കറക്ഷന്‍സ് ഒന്നും ഇല്ല...

സത്യം പറഞ്ഞാല്‍ കഴിഞ്ഞ ആഴ്ച ഒന്ന് ശ്രമിച്ചതാ... പക്ഷെ ചൂട് കാരണം ഒരു ചെറു ജീവികളെയും കണ്ടില്ല...സാരമില്ല... ഈ ക്ലയ്മറ്റ് ഒന്ന് മാറിക്കോട്ടെ.. വീണ്ടും ഇറങ്ങാം...

അഭിപ്രായങ്ങള്‍ക്ക് വളരെയധികം നന്ദി...

lakshmy 2009, ജൂലൈ 9 1:00 pm  

തലയിൽL തട്ടമിട്ടിട്ടുണ്ടോ സുന്ദരി?
നല്ല ചിത്രം

ബോണ്‍സ് 2009, ജൂലൈ 9 1:20 pm  

നല്ല സുന്ദരി തന്നെ...

താരകൻ 2009, ജൂലൈ 9 2:01 pm  

കൊള്ളാം കോൻ ട്രാസ്റ്റ് കൂട്ടിയതു നന്നായി. രാത്രി സുന്ദരിക്ക് നല്ല മിഴിവുണ്ട്..ആശംസകൾ

ഹരീഷ് തൊടുപുഴ 2009, ജൂലൈ 9 6:20 pm  

ഈ ചുള്ളിയുടെ പേരെന്താ???

നല്ല ചിത്രം..
ആശംസകള്‍..

അപ്പു 2009, ജൂലൈ 9 6:28 pm  

അതാരാ ജിമ്മീ പുറകില്‍ നില്‍ക്കുന്നത് !! ചിത്രം കൊള്ളാം കേട്ടോ

Jimmy 2009, ജൂലൈ 9 6:36 pm  

ലക്ഷ്മി നന്ദി.., അടുത്ത തവണ കാണുമ്പോള്‍ തട്ടമിട്ട് ഒരു ഫോട്ടോ എടുക്കാം.. :):)

ബോണ്‍സ്, താരകന്‍, ഹരീഷ് അഭിപ്രായങ്ങള്‍ക്ക് നന്ദി...
ഇവളുടെ പേര് മാത്രം ചോദിക്കരുത് ... അറിയില്ല ... അറിയുന്ന ആരെങ്കിലുമുന്ടെങ്കില്‍ ഒന്ന് പറഞ്ഞു തരണേ...

Jimmy 2009, ജൂലൈ 9 6:43 pm  

നന്ദി അപ്പു... അപ്പു പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്... നിഴലില്‍ ഒരു രൂപം പോലെ തോന്നുന്നു... വെറുതെ പേടിപ്പിക്കല്ലേ... വല്ലപ്പോഴും ക്രീക്കില്‍ കൂടി നടക്കുന്നതാണേ...

Prayan 2009, ജൂലൈ 10 7:21 am  

സുന്ദരിയെക്കാള്‍ ഇഷ്ടമായത് പിന്നിലെ രൂപത്തിന്റെ പുഞ്ചിരിയാണ്......

പി.സി. പ്രദീപ്‌ 2009, ജൂലൈ 10 11:30 am  

നന്നായിട്ടുണ്ട്.

വയനാടന്‍ 2009, ജൂലൈ 19 1:01 pm  

നന്നായിരിക്കുന്നു

എന്നെ കുറിച്ച്

എന്റെ ഫോട്ടോ
Jimmy
ഞാന്‍ കാണുന്ന മനോഹരങ്ങളായ കാഴ്ചകളും, എന്‍റെ അനുഭവങ്ങളും, ചിന്തകളുമൊക്കെ നിങ്ങളോടൊപ്പം പങ്കു വെക്കുവാനായി ഉള്ള ഒരു ചെറിയ ശ്രമം....
എന്റെ പൂര്‍ണ്ണമായ പ്രൊഫൈല്‍ കാണൂ

SAVE KERALA

നന്ദി..

ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും, ആത്മാര്‍ഥമായ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയിച്ചതിനും നന്ദി പറഞ്ഞു കൊള്ളട്ടെ...
Website Hit Counter

ബ്ലോഗ് ആര്‍ക്കൈവ്

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP